Ticker

6/recent/ticker-posts

സഞ്ചാരികളുടെ പ്രേവേശനം നിർത്തിവച്ചു

 



കാട്ടുപോത്തിൻ്റെ സാനിധ്യം സ്ഥിതികരിച്ചതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നവരെ താത്കാലികമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ടൂറിസം കേന്ദ്രമായ തോണി കടവ്, കരിയാത്തുംപാറ, എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രേവേശനം താത്കാലികമായി നിറുത്തിവെച്ചതായി ഇറിഗേഷൽ എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.

Post a Comment

0 Comments