Ticker

6/recent/ticker-posts

കുഴുമ്പിൽ ജേക്കബ് അന്തരിച്ചു.

  


കോവൂർ (കോഴിക്കോട്): കുഴുമ്പിൽ 

ജേക്കബ് (73) അന്തരിച്ചു. 


സംസ്കാരം ബുധനാഴ്ച (26-06-2024) വൈകുന്നേരം 04:00-ന് ദേവഗിരി സെൻ്റ് ജോസഫ്സ് പള്ളിയിൽ.


കൂടരഞ്ഞി കുഴുമ്പിൽ പരേതനായ ജോസഫ്, ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.


ഭാര്യ:  അന്നമ്മ അറമ്പാട്ട്മാക്കിൽ (റിട്ടയേഡ് ഹെഡ് നേഴ്സ്, കോഴിക്കോട് മെഡിക്കൽ കോളേജ്).


മക്കൾ: ടെൻസി (ഓസ്ട്രേലിയ), അൻസൺ (ബംഗളൂരു), അലീന (കാനഡ). 


സഹോദരങ്ങൾ:  എമ്മാനുവൽ (റിട്ടയേർഡ് തഹസിൽദാർ), ജോസ്, (റിട്ടയേർഡ് ഹെഡ്മാസ്റ്റർ), ബേബി (ബിസിനസ്), ആലീസ് (റിട്ടയേഡ് അധ്യാപിക), മേഴ്സി (റിട്ടയേഡ് അധ്യാപിക), പരേതനായ ഫാദർ ബാബു കുഴുമ്പിൽ സി.എം.ഐ, ജോളി (റിട്ടയേർഡ് അധ്യാപകൻ), ട്രീസാമ്മ (ഹെഡ്മിസ്ട്രസ്).


മരുമക്കൾ: ജോമി കാരികാട്ടിൽ (ഓസ്ട്രേലിയ), മീര കാപ്യാരുപറമ്പിൽ  (ബംഗളൂരു), ഡിനോ കാച്ചപ്പള്ളി (കാനഡ).



Post a Comment

0 Comments