ചുണ്ടത്തു പൊയിൽ : സ്കൂൾ ലീഡർ, സാഹിത്യ സമാജം സെക്രട്ടറി , ആരോഗ്യം, കൃഷി, ശുചിത്വം, കായികം എന്നിങ്ങനെ വിവിധ വകുപ്പുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് ജനാധിപത്യ രീതി യിൽ ചുണ്ടത്തു പൊയിൽ ഗവ.യു പി. സ്കൂളിൽ നടക്കുകയാണ്. സ്കൂൾ പാർലമെൻ്റ് പ്രവർത്തനങ്ങൾ സ്കൂളിൻ്റെ ക്ഷേമത്തിനും ജനാധിപത്യ ബോധമുള്ള പൗരന്മാരെ വാർത്തെടുക്കാനും ഉപകരിക്കും എന്ന് ഹെഡ് മിസ്ട്രസ് റെജി ഫ്രാൻസിസ് അറിയിച്ചു.
0 Comments