Ticker

6/recent/ticker-posts

സാന്തോം ഇഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം വിപുലമായി സംഘടിപ്പിച്ചു*

 



 *തോട്ടുമുക്കം*:.

2025-2026 വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങു വളരെ ഭംഗിയായി തോട്ടുമുക്കം സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു. 

സ്കൂൾ മാനേജർ  ആലീസ് സിസ്റ്ററിന്റെ അധ്യക്ഷതയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ദിവ്യ ഷിബു പ്രവേശനോത്സവം ഉൽഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിദിയ സ്വാഗതം ആശംസിച്ചു സംസാരിച്ചു.,ഫാദർ ജിജോ(അസ്സിസ്റ്റന്റ് വികാരി തോട്ടുമുക്കം ഫോറോന ചർച്ച്) മുഖ്യ പ്രഭാഷണം നടത്തി, ടിൻസ് എം തോമസ് (PTA പ്രസിഡന്റ്‌), ആഗ്രറ്റ് അൽഫോൻസ (സ്റ്റാഫ്‌ സെക്രട്ടറി) എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. പുതിയ ക്ലാസിലേക്ക് ചേർന്ന കുട്ടികളെ വർണ്ണ ബലൂണുകളും മിടായി നൽകി സ്കൂൾ അധികൃതരും PTA യും ചേർന്നു സ്വീകരിച്ചു.

Post a Comment

0 Comments