Ticker

6/recent/ticker-posts

വർക്കി അറവനാനിക്കൽ നിര്യാതനായി.




*നിര്യാതനായി*_

*_കൂമ്പാറ_* : വർക്കി അറവനാനിക്കൽ (80) നിര്യാതനായി.

( തേക്കുംകാട്ടിൽ ഷാജുവിന്റെ വീട്ടിലാണ് ഭൗതികദേഹമുള്ളത്) 

ഭാര്യ : അച്ചാമ്മ കൂമ്പാറ തേക്കുംകാട്ടിൽ കുടുംബാംഗം.

മക്കൾ : സജി, പരേതരായ ഷാജി, വിജി.

മരുമക്കൾ : മോളി കളമ്പുകാട്ട് (തിരുവമ്പാടി), ഗ്രേസി കുന്നുംപുറത്ത് (പെരുമ്പൂള)

സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും പെരുമ്പൂള പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.


Post a Comment

0 Comments