Ticker

6/recent/ticker-posts

കൃഷ്ണ പിള്ള ദിനം ആചരിച്ചു



തോട്ടുമുക്കം : ആഗസ്റ്റ് 19 കൃഷ്ണ പിള്ള ദിനം സിപിഐ -സിപിഎം സംയുക്ത മായി ആചരിച്ചു 

സിപിഐ മുൻ ജില്ലാ എക്‌സികുട്ടീവ് അംഗം നേതാവ് VA സെബാസ്റ്റ്യൻ പതാക ഉയർത്തി സിപിഎം ഏരിയ കമ്മിറ്റി അംഗം ജോണി ഇടശേരി സിപിഐ ലോക്കൽ സെക്രട്ടറി VK അബൂബക്കർ, MC അംഗം അനിൽ കേവുള്ളിൽ, സിപിഎം ബ്രാഞ്ച് സെക്രട്ടറി സുധീഷ് മുണ്ടാട്ടിൽ, സിപിഐ LC അംഗം ഹുസൈൻ ബാപ്പു, KK രാജൻ എന്നിവർ നേതൃത്വം നൽകി സഖാക്കൾ :ബിജു തോട്ടുച്ചാലിൽ, ബാബു പുതിയോട്ടിൽ, രാജൻ മേടരഞ്ഞി,സിജി മാളിയേക്കൽ, സിജോമോൻ, ജോയ് വെള്ളാചിറ,രവി പള്ളിത്താഴെ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments