Ticker

6/recent/ticker-posts

ഗതാഗതനിയന്ത്രണം

 



*അറിയിപ്പ്*

*ഗതാഗതനിയന്ത്രണം*

തോട്ടുമുക്കം: പുതിയനിടം- ഗോതമ്പ് റോഡിൽ ഇൻ്റർലോക്ക് പ്രവൃത്തികൾ നടക്കുന്നതിനാൽ 26/09/2025 മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വാഹനങ്ങൾ വാലില്ലാപ്പുഴ പുതിയനിടം വഴി തിരിഞ്ഞു പോകുക.

അസിസ്റ്റൻറ് എഞ്ചിനീയർ

ASSISTANT ENGINEER PWD Roads Section Thiruvambady, Kozhikode

Post a Comment

0 Comments