കല്ലുരുട്ടി ഓലിക്കുഴിയിൽ തോമസ്( 70 )നിര്യാതനായി
സംസ്കാരം ഇന്ന് 27 - 01-2026 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക്
കല്ലുരുട്ടി സെൻ്റ് തോമസ്
ദേവാലയ സെമിത്തേരിയിൽ
ഭാര്യ പരേതയായ ത്രേസ്യ തേക്കുംകുറ്റി മoത്തിൽ കുടുംബാംഗമാണ്
മക്കൾ
രഞ്ജു -റിയാദ്
ജോമോൻ
മഞ്ജു
മരുമക്കൾ
ജിനി കാക്കനാട്ട് നൂറാംതോട്.
ഫ്രീഡ കല്ലനാൽ കോടഞ്ചേരി.
ബേസിൽ നടുവിലമാക്കൽ തേക്കും കുറ്റി.

0 Comments