Ticker

6/recent/ticker-posts

തോട്ടുമുക്കത്ത് സ്വകാര്യ കരിങ്കൽ കോറിക്കെതിരെ പ്രദേശവാസികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

 *

*കൊടിയത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ദേവസ്വംകാട്ടിലെ ജനവാസ മേഖലയിലെ പെട്രോൾ പമ്പിന് സമീപത്തു പ്രവർത്തിക്കുന്ന സ്വകാര്യ കരിങ്കൽ കോറിക്കെതിരെ പ്രദേശവാസികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു*

https://youtu.be/7rQHi_whMNs?si=WOD-MvifaFGU120n

പ്രതിഷേധ കൂട്ടായ്മ കുര്യാക്കോസ് മുണ്ടംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു സികെ മുസ്തഫ അധ്യക്ഷനായി ബിജു മാത്യു ആനിതോട്ടത്തിൽ, റോബിൻ പൂവൻപുഴക്കൽ, കെ സലീഷ് എന്നിവർ സംസാരിച്ചു.

തുടർന്ന് തോട്ടുമുക്കം അങ്ങാടിയിൽ പ്രദേശവാസികൾ പ്രതിഷേധ പ്രകടനം നടത്തി

*തോട്ടുമുക്കത്ത് സ്വകാര്യ കരിങ്കൽ കോറിക്കെതിരെ പ്രദേശവാസികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു*

*കൊടിയത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ദേവസ്വംകാട്ടിലെ ജനവാസ മേഖലയിലെ പെട്രോൾ പമ്പിന് സമീപത്തു പ്രവർത്തിക്കുന്ന സ്വകാര്യ കരിങ്കൽ കോറിക്കെതിരെ പ്രദേശവാസികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു*

തോട്ടുമുക്കം: പ്രതിഷേധ കൂട്ടായ്മ കുര്യാക്കോസ് മുണ്ടംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു സികെ മുസ്തഫ അധ്യക്ഷനായി ബിജു മാത്യു ആനിതോട്ടത്തിൽ, റോബിൻ പൂവൻപുഴക്കൽ, കെ സലീഷ് എന്നിവർ സംസാരിച്ചു.

തുടർന്ന് തോട്ടുമുക്കം അങ്ങാടിയിൽ പ്രദേശവാസികൾ പ്രതിഷേധ പ്രകടനം നടത്തി

Post a Comment

0 Comments