*നിര്യാതനായി*
കൂമ്പാറ: ചാലപ്പുറത്ത് സണ്ണി (ജോസഫ്-58) അന്തരിച്ചു.
സംസ്ക്കാരം നാളെ (24-01-2026-ശനി) രാവിലെ 10:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
ഭാര്യ: സെലിൻ തലപ്പുഴ കല്ലോലിക്കൽ കുടുംബാംഗം.
മക്കൾ: സരിൻ, സിന്റ.
മരുമക്കൾ:
അനുഷ മ്ലാവൂകണ്ടത്തിൽ (തോട്ടുമുക്കം),
ബിബിൻ തോട്ടപ്പുള്ളി (കട്ടിപ്പാറ).

0 Comments