*നിര്യാതനായി*
*സെബാസ്റ്റ്യൻ പടിഞ്ഞാറേക്കര (63) അന്തരിച്ചു*
വെറ്റിലപ്പാറ :
വെറ്റിലപ്പാറ ഇടവകയിൽ അൻപത് വർഷക്കാലം ദേവാലയ ശുശ്രൂഷിയായി സേവനം ചെയ്തിരുന്ന സെബാസ്റ്റ്യൻ പടിഞ്ഞാറേക്കര (63) അന്തരിച്ചു.
മൃതസംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് സെൻ്റ് അഗസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ '
ഭാര്യ: വൽസമ്മ ഔസേപ്പറമ്പിൽ ( ഇടി വണ്ണ )
മക്കൾ: ജെയ്സൺ,
പരേതനായ വിൽസൺ
മരുമക്കൾ: അനുമോൾ മാവേലിമണ്ണിൽ (വേളങ്കോട്)
സീന വിലങ്ങു പാറയിൽ (എരുമമുണ്ട)
കൊച്ചുമക്കൾ :
അലീന വിൽസൺ. ആൽബിൻ വിൽസൺ, ഫെലിക്സ്

0 Comments