കൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകൻ വടക്കേൽ ജോസഫ് (73 ) നിര്യാതനായി
ഭാര്യ : പരേതയായ സെലിൻ കക്കയം ഐരൂര് കുടുംബാംഗമാണ്
മക്കൾ : ജിഫ്രി (സ്റ്റാർ ഇലക്ട്രിക്കൽസ് കൂടരഞ്ഞി ) ജിറിൽ , ജിൻസി മരുമക്കൾ: നിമ്മി പതിപറമ്പിൽ (പുല്ലൂരാംപാറ), ഷീന ആക്കപ്പടിക്കൽ (കോടഞ്ചേരി), ഷെൽജു തൊട്ടുപുറത്ത് (മീനങ്ങാടി)
സംസ്കാരം നാളെ വ്യാഴാഴ്ച (02. 04. 2026) രാവിലെ 10.30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

0 Comments