Ticker

6/recent/ticker-posts

പോൾ കാക്കനാട്ട് നിര്യാതനായി.





 *നിര്യാതനായി*


തോട്ടുമുക്കം/ ചുണ്ടത്തുമ്പൊയിൽ:  പോൾ കാക്കനാട്ട്  നിര്യാതനായി.


കാക്കനാട്ട് പരേതനായ അബ്രഹാം. ഏലിക്കുട്ടി മകൻ പോൾ(82) നിര്യാതനായി.

 ഭാര്യ: ചിന്നമ്മ - കുന്നേൽ കുടുംബാംഗം

 മക്കൾ: കിഷോർ, ഷെറിൻ, സനീഷ്


 മരുമക്കൾ : സ്വപ്ന( വാഴേ പറമ്പിൽ )

 ജോബിൻസ് - (തുണ്ടത്തിൽ)

 ജിപ്സ : ( കാരനിരപ്പിൽ) 


 സഹോദരങ്ങൾ :- മാത്യു, മേരി, പരേതനായജോസ്, സൂസമ്മ, ജോളി, പരേതനായ ബാബു, ഷേർളി 


 സംസ്കാരം:- 14/4/2026 ചൊവ്വ രാവിലെ 9 മണിക്ക് ചുണ്ടത്തുംപൊയിൽ  വീട്ടിൽ ആരംഭിച്ച് തോട്ടുമുക്കം   st: Thomas  forone ചർച്ചിൽ നടക്കും

Post a Comment

0 Comments