*നിര്യാതനായി*
പുഷ്പഗിരി :- മ്ലാവുകണ്ടത്തിൽ
ജോസഫ് (85) നിര്യാതനായി.
ഭാര്യ പരേതയായ റോസമ്മ മൈക്കാവ് വാഴക്കപാറ കുടുംബാംഗം.
മക്കൾ:- പരേതനായ ബേബി, മേരി, ജെയിംസ് (കമ്മത്ത്), ബാബു, ലൗലി,
മരുമക്കൾ:- മേരി വെട്ടികാനയിൽ, ദേവസ്യ മൈലക്കചാലിൽ (കൂടരഞ്ഞി), ഗ്രേസി കല്ലുമടയിൽ (കക്കാടംപൊയിൽ), മല്ലിക തയ്യിൽതൊടിയിൽ (കല്പിനി), മനോജ് കാരപ്പറ്റപുറായിൽ (ചമൽ).
സംസ്‍കാരം നാളെ 17/06/2026 ബുധൻ രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.

0 Comments