മലപ്പുറം ജില്ലയിലെ ഏറനാട് നിയോജകമണ്ഡലത്തിലെ മഞ്ചേരി ബ്രിഡ്‌ജ് സെക്ഷന് കീഴിൽ വരുന്ന പനമ്പിലാവ് പാലം പുനർനിർമ്മാണ പ്രവൃത്തി 29.06.2026 മുതൽ ആരംഭിക്കുകയാണ്.ആയതിനാൽ അതിലൂടെയുള്ള ഗതാഗതം 29.06.2026 മുതൽ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
ആയതിനാൽ ഈ വഴി കടന്നു പോവേണ്ട വാഹനങ്ങൾ പനമ്പിലാവ് -ഇരുന്നകുഴി-തോട്ടുമുക്കം-റോഡിലൂടെയും,തോട്ടുമുക്കം-എടക്കാട്ടുപറമ്പ്-പനമ്പിലാവ് റോഡിലൂടെയും തിരിഞ്ഞു പോകേണ്ടതാണ്.
വാഹന നിയന്ത്രണം പാലത്തിൻ്റെ പ്രവർത്തിക്ക് വളരെ അത്യാവശ്യമായതിനാൽ യാത്രക്കാരും പൊതുജനങ്ങളും ദയവായി സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
എക്സിക്യൂട്ടീവ് എഞ്ചിനീയർ
പൊതുമരാമത്ത് വകുപ്പ് പലങ്ങൾ വിഭാഗം

0 Comments