Ticker

6/recent/ticker-posts

കൊട്ടാരത്തിൽ പരേതനായ ബേബിയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

*_🅾️ പുല്ലുരാംപാറ : പൊന്നാംങ്കയം കൊട്ടാരത്തിൽ പരേതനായ ബേബിയുടെ ഭാര്യ ഏലിക്കുട്ടി (80) അന്തരിച്ചു.._*

_സംസ്ക്കാരം നാളെ തിങ്കൾ (31/08/2026 ) ഉച്ച കഴിഞ്ഞ് 03.30 ന് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.._

_പൊന്നാംങ്കയം വടക്കേടത്ത് കുടുംബാംഗമാണ്.._

_മക്കൾ : ബീന, ഷാജി, സജി  (യു.കെ).._

_മരുമക്കൾ : സെബാസ്റ്റ്യൻ പ്ലാംപറമ്പിൽ  (പുല്ലുരാംപാറ), ലിസി കൊച്ചുവെമ്പള്ളിൽ  (കല്ലോടി ), സ്മിത മണോത്ത് (തോട്ടുംമുക്കം - യു.കെ )_

*💥 30/08/2026 💥*

Post a Comment

0 Comments