തോട്ടുമുക്കം: സീറോ മലബാർ മാതൃവേദി തോട്ടുമുക്കത്തിന്റെ നേതൃത്വത്തിലുള്ള മരിയൻ സ്റ്റിച്ചിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ തയ്യൽ പരിശീലനം സംഘടിപ്പിക്കുന്നു.
അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള വിദഗ്ധരായ ട്രെയിനർമാരാണ് പരിശീലന ക്ലാസുകൾ നയിക്കുന്നത്.
പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി 2026 സെപ്റ്റംബർ 26 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തോട്ടുമുക്കം പാരീഷ് ഹാളിൽ വെച്ച് ആലോചനാ യോഗം നടക്കും. താല്പര്യമുള്ള എല്ലാവരും യോഗത്തിൽ പങ്കെടുകണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
* 6282307439
* 9072509459
* 9496584887
സൗജന്യ തയ്യൽ പരിശീലനം! 🧵🪡
സീറോ മലബാർ മാതൃവേദി തോട്ടുമുക്കം 'മരിയൻ സ്റ്റിച്ചിങ് സെന്ററി'ന്റെ നേതൃത്വത്തിൽ സൗജന്യ തയ്യൽ പരിശീലനം നൽകുന്നു.
* 💫 അംഗീകൃത സ്ഥാപനത്തിലെ ട്രെയിനർമാർ നയിക്കുന്ന പരിശീലനം.
* 📅 യോഗം: 26/09/26 ശനിയാഴ്ച, ഉച്ചകഴിഞ്ഞ് 3 മണിക്ക്
* 📍 സ്ഥലം: പാരീഷ് ഹാൾ
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:
📞 6282307439, 9072509459, 9496584887

0 Comments