Ticker

6/recent/ticker-posts

എട്ടിയിൽ എ എം ജോൺ അന്തരിച്ചു.


*നിര്യാതനായി*

പേരാമ്പ്ര:  എട്ടിയിൽ എ എം ജോൺ (85) അന്തരിച്ചു.

സംസ്കാരം ഇന്ന് (27-09-2026-ഞായർ) വൈകുന്നേരം 03:30-ന് വസതിയിലും തുടർന്ന് പേരാമ്പ്ര സെയിൻ്റ് ഫ്രാൻസിസ് പള്ളിയിലും നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലാനോട് സെയിൻ്റ് മേരീസ് പള്ളിയിൽ.

ഭാര്യ: പരേതയായ ക്ലാര മുണ്ടത്താനത്ത് കുടുംബാംഗം.

മക്കൾ:
നീന ജോസ്,
ലെസ്‌ലി ജോൺ (ധനശ്രീ ബാങ്കേഴ്സ്-കൂട്ടാലിട),
രശ്‌മി ഷാജി,
നിധി സിജോ (സെയിൻ്റ് തോമസ് എച്ച് എസ് എസ്-തോട്ടുമുക്കം).

മരുമക്കൾ:
പി എം ജോസഫ് പാണ്ടംപടത്തിൽ (തോട്ടുമുക്കം),
സിന്ധു ലെസ്‌ലി ഞാറുകുന്നേൽ (കൂരാച്ചുണ്ട്),
സിജോ ജോസഫ് തടത്തിൽ (വാലില്ലാപ്പുഴ).


Post a Comment

0 Comments