Ticker

6/recent/ticker-posts

കാട്ടുനിലത്തിൽ സുരേഷ് സെബാസ്റ്റ്യൻ നിര്യാതനായി

 



കൂടരഞ്ഞി : ചവലപ്പാറ കാട്ടുനിലത്തിൽ സുരേഷ് സെബാസ്റ്റ്യൻ (53) നിര്യാതനായി.


ഭാര്യ : ബീന (ചെമ്പുകടവ് കൈതക്കുളം കുടുംബാംഗം).


മക്കൾ: ആൽബിൻ, സുബിൻ, ലിസ്മരിയ.


പിതാവ് : സെബാസ്റ്റ്യൻ. മാതാവ്: ലൂസി സെബാസ്റ്റ്യൻ.


സഹോദരങ്ങൾ: ബിന്ദു റോയി, സിന്ദു ബിനോയ്.


സംസ്കാരം ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് നാലിന് ചവലപ്പാറയിലെ വീട്ടിൽനിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments