Ticker

6/recent/ticker-posts

ചുണ്ടത്തു പൊയിൽ ഗവ.യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

 


ചുണ്ടത്തു പൊയിൽ: ലോക ലഹരിവിരുദ്ധദിനമായ ജൂൺ 26 ലഹരിവിരുദ്ധ റാലി നടത്തിയുംപ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തിയും, ജീവിതമാണ് ലഹരി - വിളംബരജാഥ നടത്തിയും ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ സമുചിതമായി ആചരിച്ചു. ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് ചൊല്ലിക്കൊടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ അബ്ദുറഹിമാൻ എ. കെ. മൽസരങ്ങൾക്ക് നേതൃത്വം കൊടുത്തു. വെറ്റിലപ്പാറ PHC യുടെ

 നേതൃത്വത്തിൽ കുട്ടികൾക്ക് ഹെൽത്ത് ചെക്കപ്പും,ആരോഗ്യ ബോധവത്ക്കരണവും നടന്നു.














Post a Comment

0 Comments