Ticker

6/recent/ticker-posts

അപകടങ്ങൾ തുടർക്കഥയാവുന്ന കോനൂർക്കണ്ടിയിടെ S വളവ്*

 *


         കോനൂർക്കണ്ടി മരത്തോട് റോഡിലെ S വളവിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. കഴിഞ്ഞ ചൊവ്വാഴ്ച (17/06/2024) നടന്ന അപകടത്തിൻ പരുക്ക് പറ്റിയ ഊരകം സ്വദേശിയായ യുവാവ് കഴിഞ്ഞ രാത്രി മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി മരണപ്പെട്ടു. സഹയാത്രികൻ ചികിൽസയിലാണ്. അപകടത്തിൻ 2 ആളുകളുടെയും കല്ഒടിഞ്ഞിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ICU ലായിരുന്ന യുവാണ് ഇന്നലെ രാത്രി മരണപ്പെട്ടത്. ചെങ്കുത്തായ ഇറക്കവും, കൊടുംവളവും ആയ ഇവിടെ കഴിഞ്ഞ മാസം ബാരിക്കോഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും അപകടത്തിന് കുറവു വന്നിട്ടില്ല.

Post a Comment

0 Comments