Ticker

6/recent/ticker-posts

സ്വാതന്ത്ര്യദിന ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു








തോട്ടുമുക്കം:

ജെയിംസ് അഗസ്റ്റിൻ മാസ്റർ ഉണർവ്വ് ഗ്രന്ഥാലയത്തിൽ

രാവിലെ നടന്ന ചടങ്ങിൽ  79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തി. തുടർന്ന് ഉച്ചക്ക് ശേഷം സ്വാതന്ത്രസമര ചരിത്രത്തെ കുറിച്ചുള്ള ക്വിസ് മത്സരങ്ങൾ നടത്തി



താലൂക്ക് ലൈബ്രറി കൗൺസിലർ ശ്രീ ജോർജ് എൻ മാമൻ മാസ്റ്റർ പതാകഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു.ലൈബ്രറി പ്രസിഡന്റ് ശ്രീ വി കെ രാഘവൻ മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ശ്രീ ടോമി മാസ്റ്റർ, അബൂബക്കർ VK, VR ശിവദാസൻ ,എം ജി ഭാസ്ക്കരൻ ശ്രീ പോൾ ആന്റണി എന്നിവർ സംബന്ധിച്ചു.


*ക്വിസ്സ് മത്സര വിജയികൾ*


HSS വിഭാഗം


First price-  ഗ്രേയ്സ് മരിയ മോണിക്ക 


Second price - ഗോകുൽദേവ് 

Third price- ആൻസ് മരിയ എലിസബത്ത് 

 മൂന്നുപേരും St. Thomas HSS തോട്ടുമുക്കം.


HS വിഭാഗം


First price-  . ഗൗതം ദേവ്  സെന്റ് തോമസ് HSS തോട്ടുമുക്കം


Second price - . ദിയഷിനോജ്  - ഹോളി ക്രോസ് വെറ്റിലപ്പാറ


Third price- . ഫാത്തിമ ഇഷ - - സെന്റ് തോമസ് HSS തോട്ടുമുക്കം


യു പി വിഭാഗം


First price-  ഇഷ ഫാത്തിമ -  Gups തോട്ടുമുക്കം

Second price - .  സ്റ്റെഫി ജോളി -Gups ചുണ്ടത്തും പൊയിൽ

Third price- .  ആദിദേവ് -Gups ചുണ്ടത്തും പൊയിൽ


മുതിർന്നവർ

First price- ജസ്റ്റിൻ TA

Second price -  മുഹമ്മദ് റാഫി കോട്ടയിൽ

Third price- .   സിനി ബിജു








Post a Comment

0 Comments