*
*തുടർച്ചയായി ഒമ്പതാം വർഷവും 100 മേനിയുമായി സെന്റ് തോമസ് ഹൈസ്കൂൾ തോട്ടുമുക്കം*
*SSLC റിസൾട്ട് - 2025*
SSLC ഫലം വന്നപ്പോൾ സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ 10,000 ത്തിലധികം A+ കുറഞ്ഞിട്ടുപോലും *തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂളിന് മിന്നും വിജയം.*
പരീക്ഷ എഴുതിയ 109 വിദ്യാർഥികളും വിജയിച്ചു,13 കുട്ടികൾ Full A+ ഉം, 4 കുട്ടികൾ 9 A+ ഉം കരസ്ഥമാക്കി.
◆ കൂമ്പാറ ഫാത്തിമബി മെമ്മോറിയൽ സ്കൂളിൽ 142 കുട്ടികളിൽ 14 കുട്ടികൾക്കും,
◆ കക്കാടംപൊയിൽ സെൻ്റ് മേരിസ് ഹൈസ്കൂളിൽ 27 കുട്ടികളിൽ 2 കുട്ടികൾക്കും,
◆ മുക്കം ഹൈസ്കൂളിൽ 71 കുട്ടികളിൽ 2 കുട്ടികൾക്കും,
◆ ആനയാംകുന്ന് ഹൈസ്കൂളിൽ 143 കുട്ടികളിൽ 22 കുട്ടികൾക്കും മുഴുവൻ വിഷയങ്ങൾക്ക് എപ്ലസ് ലഭിച്ചു.
മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ നിന്ന് 14 കുട്ടികൾ പരീക്ഷയെഴുതി ജയിച്ചു.
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ
189 കുട്ടികൾ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി.40 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A + കരസ്ഥമാക്കി. 20 കുട്ടികൾക്ക് 9 A+ ലഭിച്ചു.
പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂളിൽ 183 കുട്ടികൾ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി.47 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A + കരസ്ഥമാക്കി.
0 Comments