Ticker

6/recent/ticker-posts

LSS USS പരീക്ഷയിൽ മികച്ച വിജയം നേടി മലയോര നാടിനു അഭിമാനമായി തോട്ടുമുക്കം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുരുന്നുകൾ*

 





*തോട്ടുമുക്കം*:- 2024-2025 വർഷത്തെ LSS USS സ്കോളർഷിപ്‌ പരീക്ഷയിൽ മികച്ച വിജയം നേടി മലയോര നാടിനു അഭിമാനമായി തോട്ടുമുക്കം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുരുന്നുകൾ.

LSS പരീക്ഷയിൽ 4 പേരും USS പരീക്ഷയിൽ 6 പേരുമാണ് ഈ വർഷത്തെ സ്കോളർഷിപ് പരീക്ഷയിൽ വിജയികളായവർ.

കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും PTA കമ്മിറ്റിയുടെയും കൂട്ടായ പരിശ്രമത്താൽ ആണ് LSS /USS പരീക്ഷയിൽ സാന്തോം സ്കൂളിന് മികച്ച വിജയം നേടുവാൻ സാധിച്ചത്. 

ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലത്തിനു ശേഷമാണ് LSS USS പരീക്ഷയിൽ മികച്ച വിജയം നേടുവാൻകൂട്ടികളെ അധ്യാപകർ പ്രാപ്തരാക്കിയത്.

Post a Comment

0 Comments