Ticker

6/recent/ticker-posts

ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ 2024-25 വർഷം LSS / USS റിസൽട്ട് ചരിത്ര വിജയമായി .

 


ചുണ്ടത്തുപൊയിൽ: പരീക്ഷ എഴുതിയ 7 കുട്ടികളും USS നേടിയും, പരീക്ഷ എഴുതിയ 7 കുട്ടികളിൽ 6 പേർ LSS നേടിയും ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ സ്കോളർഷിപ്പ് പരീക്ഷയിൽ ചരിത്രവിജയം കരസ്ഥമാക്കി. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിനു പിന്നിൽ എന്ന് ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് ,പി.ടി.എ പ്രസിഡൻ്റ് മുജീബ് റഹ് മാൻ എന്നിവർ പറഞ്ഞു. 1 വർഷം നീണ്ടUSS പരിശീലനത്തിന് സിബി ജോൺ ടീച്ചറും, LSS പരിശീലനത്തിന് സിനി കൊട്ടാരത്തിൽ ടീച്ചറുമാണ് നേതൃത്വം കൊടുത്തത്.



Post a Comment

0 Comments