Ticker

6/recent/ticker-posts

പരേതനായ തറപ്പുതൊട്ടിയിൽ വർക്കിയുടെ ഭാര്യ മറിയം നിര്യാതയായി.



 *നിര്യാതയായി*.


 തോട്ടുമുക്കം: പരേതനായ തറപ്പുതൊട്ടിയിൽ വർക്കിയുടെ ഭാര്യ മറിയം (96) നിര്യാതയായി.


 സംസ്കാരം: നാളെ 26ന് വ്യാഴം രാവിലെ 10. 30 ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ.


 മക്കൾ: ജോസ് (ജോസ് ടെക്സ് തോട്ടുമുക്കം), മാത്യു മേരി ,ഫാദർ സെബാസ്റ്റ്യൻ (എം എസ് ടി തെലുങ്കാന അദിലാബാദ് രൂപത), രാജു ,ബിജു, സിസ്റ്റർ ദീപ്തി (സിഎംസി)


 മരുമക്കൾ: തങ്കമ്മ  ഉതുപ്പാശ്ശേരി ഒറവുപുറം ,ചിന്നമ്മ ചെമ്പുകെട്ടിക്കൽ കൂമ്പാറ, ജോസ് ഞാറ്റുതൊട്ടിയിൽ തോട്ടുമുക്കം, മെർലിൻ കോനുകുന്നേൽ കൂരാച്ചുണ്ട്, മിനി പുത്തൻവീട്ടിൽ കോടഞ്ചേരി.

Post a Comment

0 Comments