കൂടരഞ്ഞി: കൂട്ടക്കര നാവള്ളിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (83) അന്തരിച്ചു.
സംസ്കാരം ഇന്ന് (21-06-2025-ശനി) വൈകുന്നേരം 03:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെയിൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
മരഞ്ചാട്ടി വാത്തോലിൽ കുടുംബാംഗമാണ്.
മക്കൾ: ജോസ് തോമസ്
(കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി,
റിട്ടയേർഡ് ഹെഡ്മാസ്റ്റർ സെയിൻ്റ് സെബാസ്റ്യൻസ് എൽ.പി.സ്കൂൾ- കൂടരഞ്ഞി),
ബേബി തോമസ്.
മരുമക്കൾ: ജോബി ചെറുകാട്ടിൽ (തോട്ടുമുക്കം),
ബിന്ദു വരിക്കയാനിക്കൽ (കൂരാച്ചുണ്ട്).
0 Comments