തോട്ടുമുക്കം സെൻ്റ്.തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ ഭാഗമായി സൗഹൃദ ക്ലബും NSS ഉം സംയുക്തമായി "കൗമാര പെരുമാറ്റങ്ങളിലെ അപകടസാധ്യതകളും സംരക്ഷിത ഘടകങ്ങളും" എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സൗഹൃദ ക്ലബ് കോഡിനേറ്റർ അനിത പി തോമസ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.
0 Comments