തോട്ടുമുക്കം സെൻ്റ്.തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ ഭാഗമായി NSS ഉം സൗഹൃദ ക്ലബും സംയുക്തമായി ജീവിതമാണ് ലഹരി, മെൻ്റൽ ഹെൽത്ത് എന്നീ വിഷയങ്ങളിൽ ക്ലാസ് സംഘടിപ്പിച്ചു. സൈകാട്രിക് കൗസിലർ നിഖിൽ ചന്ദ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.
0 Comments