വെറ്റിലപ്പാറ : വട്ടക്കുന്നേൽ ജോസഫിൻ്റെ മകൻ ടിജോ ജോസഫ് (48 ) അന്തരിച്ചു
മൃതസംസ്കാരം 09/07/2026ന് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് വെറ്റിലപ്പാറ സെൻ്റ് അഗസ്റ്റ്യൻസ് ദൈവാലയ സെമിത്തേരിൽ.
മാതാവ് : ത്രേസ്യമ്മ മുണ്ടയ്ക്കൽ കുടുംബാഗം ( അകമ്പാടം )
സഹോദരൻ : ടിറ്റോ ജോസഫ്
0 Comments