Ticker

6/recent/ticker-posts

പാലക്കീൽ സ്ക്കറിയ അന്തരിച്ചു .

 

*നിര്യാതനായി*

വാലില്ലാപ്പുഴ : കുറ്റൂളി പാലക്കീൽ   സ്ക്കറിയ ( 92 ) അന്തരിച്ചു .
ഭാര്യ : മേരി ( മംഗലത്തിൽ കുടുംബാഗം) . മക്കൾ:  സെബാസ്റ്റൃൻ വാലില്ലാപ്പുഴ, വർഗീസ് മുക്കം (റിട്ട. മാനേജർ,  കേരള ഗ്രാമീൺ ബാങ്ക്) , ജോസഫ് വാലില്ലാപ്പുഴ ( റിട്ട. അധ്യാപകൻ) , ലിസി ഈങ്ങാപ്പുഴ, എൽസമ്മ കോടഞ്ചേരി ( റിട്ട. നഴ്സിങ്ങ് സൂപ്രണ്ട്) , റോസിലി കുളിരാമുട്ടി, സജി വാലില്ലാപ്പുഴ ( അധ്യാപകൻ,  മൊറയൂർ ഹൈസ്കൂൾ) .

 മരുമക്കൾ : അച്ചാമ്മ പെണ്ണാപറമ്പിൽ ( കൂടരഞ്ഞി) , വൽസമ്മ കളരിക്കൽ  ( എറണാകുളം.  റിട്ട. അധ്യാപിക) , ജെസി മുണ്ടക്കൽ പാലാവയൽ ( റിട്ട. അധ്യാപിക) , രാജു പുതിയേടത്ത് ( ഈങ്ങാപ്പുഴ) , ജോഷി മാങ്കുടിയിൽ ( കോടഞ്ചേരി) , സണ്ണി കൊച്ചു കൈപ്പേൽ ( കുളിരാമുട്ടി) , സ്വപ്ന വെള്ളാരം കുന്നേൽ ( തിരുവാമ്പാടി) .
    താമരശ്ശേരി രൂപത മൈനർ സെമിനാരി വൈസ് റെക്ടർ ഫാദർ അന്വേഷ് പാലക്കീൽ കൊച്ചു മകനാണ്.
    സംസ്ക്കാരച്ചടങ്ങുകൾ  വ്യാഴാഴ്ച  3.30 ന് വീട്ടിൽ ആരംഭിക്കും . തുടർന്ന്  വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ  സംസ്കാരം .

Post a Comment

0 Comments