*നിര്യാതയായി*
തോട്ടുമുക്കം: ഔസേപ്പ്പറമ്പിൽ മാത്യുവിൻറെ ഭാര്യ മേരി (76) നിര്യാതയായി.
തോട്ടുമുക്കം: ആദ്യകാല കുടിയേറ്റ കർഷകൻ ഔസേപ്പുപറമ്പിൽ മാത്യുവിൻ്റെ ഭാര്യ മേരി(76) നിര്യാതയായി. പരേത പനംമ്പിലാവ് ചേനാപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : മിനി, ബിന്ദു , സോജൻ, മനോജ്, മാത്യു.
മരുമക്കൾ : ജോസ് തിലാപ്പള്ളി (ആനക്കാംപൊയിൽ), ജോർജ് വെട്ടിക്കാലായിൽ (ചെമ്പനോട), സ്റ്റെല്ല മരുതോലിൽ (വെറ്റിലപ്പാറ), സ്മിത താനത്തുപറമ്പിൽ (പൂവാറൻതോട്), ആൻസി പാറടിയിൽ (മരഞ്ചാട്ടി).
സംസ്‌കാരം നാളെ (7/07/2026) 2:30 ന് വീട്ടിൽ നിന്നും ആരംഭിക്കുന്നതാണ്. തുടർന്ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ചർച്ച്
0 Comments