Ticker

6/recent/ticker-posts

താങ്ങായി തണലായി മികവാർന്ന രക്ഷാകർത്യുത്യം*

 


*

തോട്ടുമുക്കം സെൻ്റ്.തോമസ് ഹയർസെക്കഡറി സ്കൂളിൽ താങ്ങായി തണലായി മികവാർന്ന രക്ഷാകർത്യുത്യം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസ് നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെ കൂടെയുണ്ട് കരുത്തേകാൻ  എന്ന പദ്ധതിയുടെ ഭാഗമായി സൗഹൃദ ക്ലബും NSS ഉം സംയുക്തമായാണ് ക്ലാസ്  നടത്തിയത്. സൗഹൃദ കോഡിനേറ്റർ അനിത പി തോമസ് വിദ്യാർത്ഥികൾക്ക്  ക്ലാസ് എടുത്തു.

Post a Comment

0 Comments