Ticker

6/recent/ticker-posts

ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു

 






*.*

വെറ്റിലപ്പാറ ഗവ.ഹൈസ്കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ്  ഷിജീവ് ചെറുകാട് ഉദ്ഘാടനം ചെയ്തു. അക്കാദമിക മാസ്റ്റർ പ്ലാൻ, അക്കാദമിക കലണ്ടർ എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. പരിപാടിയിൽ ഹെഡ്മാസ്റ്റർ സെയ്യിദ് പൂക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു,പി ടി എ പ്രസിഡൻ്റ് ഉസ്മാൻ പാറക്കൽ അധ്യക്ഷത വഹിച്ചു, സീനിയർ അസിസ്റ്റൻ്റ് റോജൻ പി.ജെ, സ്റ്റാഫ് സെക്രട്ടറി ഡോ. ഷബീർ കെ,  അധ്യാപകരായ വിലാസിനി, മുർഷിദ, റജുന , അലി അക്ബർ, മുനീർ വൈ.പി, മുനീർ എ,കുഞ്ഞുമുഹമ്മദ്, ജിനീഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധയിനം പരിപാടികൾ നടന്നു.

Post a Comment

0 Comments