Ticker

6/recent/ticker-posts

തോട്ടുമുക്കത്ത്- സ്വാതന്ത്ര്യ ദിന ക്വിസ് 2025*

 

*


തോട്ടുമുക്കം ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ് ഗ്രന്ഥാലയം UP, HS,HSS വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും വേണ്ടി
സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് 15/ 8 /2025 വെള്ളിയാഴ്ച 2 pm ന് ഗ്രന്ഥാലയത്തിൽ വച്ച് നടത്തുന്നു. 2 pm ന് വിദ്യാർത്ഥികളും 3pm ന് പൊതുജനങ്ങളുമാണ് ക്വിസ്സിൽ പങ്കെടുക്കേണ്ടത്.താല്പര്യമുള്ള എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്

Post a Comment

0 Comments