Ticker

6/recent/ticker-posts

തോട്ടുമുക്കംഗവ: യു.പി സ്കൂളിന് പത്രം നൽകി

 


തോട്ടുമുക്കംഗവ: യു.പി സ്കൂളിന് പത്രം നൽകി

ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ് ഗ്രന്ഥാലയം സ്പോൺസർ ചെയ്ത 5 മലയാളമനോരമ ദിനപ്പത്രത്തിന്റെ വിതരണോദ്ഘാടനം സ്കൂളിൽ ചേർന്ന ചടങ്ങിൽ വച്ച് നടന്നു.

പി.ടി.എ പ്രസിഡന്റ് ശ്രീ വൈ പി അഷ്റഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ഹെഡ്മിസ്ട്രസ് ശ്രീമതി ഷെരീഫ ടീച്ചർ സ്വാഗതം ആശംസിച്ചു. SMC ചെയർമാൻ ശ്രീ സോജൻ ചടങ്ങ് ഔപചാരികമായി .ഉദ്ഘാടനം ചെയ്തു.ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീ v K രാഘവൻ മാസ്റ്റർ മുഖ്യപ്രഭാഷണo നടത്തി. മനോരമ സർക്കുലേഷൻ ഓഫീസർ ശ്രീ ശ്രീജിത്ത്, ടോമി മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, MPTAപ്രസിഡന്റ്, എന്നിവർ ആശംസാപ്രസംഗം നടത്തി.പത്രത്തിന്റെ വിതരണോദ്ഘാടനം സ്കൂൾ ലീഡർക്ക് പത്രം നൽകിക്കൊണ്ട് v K രാഘവൻ മാസ്റ്റർ നിർവ്വഹിച്ചു.

Post a Comment

0 Comments