വെറ്റിലപ്പാറ ഗവൺമെൻറ് ഹൈസ്കൂളിൽ ഉച്ചഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഒന്നു മുതൽ 10 വരെ ക്ലാസ്സിലെ മുഴുവൻ വിദ്യാർഥികൾക്കും ചിക്കൻ മന്തി വിളമ്പി സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി മാതൃകയായി. പുതിയ മെനു അടിസ്ഥാനപ്പെടുത്തിയാണ് കുട്ടികൾക്ക് രുചിയൂറും ഭക്ഷണം ഒരുക്കാൻ ഉച്ചഭക്ഷണ കമ്മിറ്റി തീരുമാനിച്ചത്.
0 Comments