Ticker

6/recent/ticker-posts

തോട്ടുമുക്കം സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മാവേലി എഴുന്നള്ളതും പുലികളിയും വേറിട്ട കാഴ്ചയായി

 ** 


====================

 *തോട്ടുമുക്കം*: *ഓണാഘോഷത്തോടനുബന്ധിച്ച് മാവേലി തമ്പുരാന്റെയും പുലികളിക്കാരുടെയും  നേതൃത്വത്തിൽ തോട്ടുമുക്കം അങ്ങാടിയിലൂടെയുള്ള  റാലി  വേറിട്ട കാഴ്ച യായി.            ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധതരം മത്സരങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി*


 *മെഗാ തിരുവാതിരയും വടംവലി മത്സരവും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി* .


*കൂടാതെ ഏറ്റവും നല്ല മലയാളി മങ്കയെയും കുട്ടി കേസരിയെയും തെരഞ്ഞെടുത്തു*.




 *അതിനുശേഷം സമ്മാനവിതരണവും തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു*.


 *സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിദിയ സ്കൂൾ മാനേജർ സിസ്റ്റർ ആലീസ് പിടിഎ പ്രസിഡന്റ്‌ ജിജു തിരുതാളി മറ്റു പി ടി എ ഭാരവാഹികൾ അധ്യാപകർ എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകി*.

Post a Comment

0 Comments