Ticker

6/recent/ticker-posts

വെങ്ങാപ്പിള്ളിൽ ജോൺ (കുഞ്ഞ്) നിര്യാതനായി

 *


നിര്യാതനായി*

 തോട്ടുമുക്കം: വെങ്ങാപ്പിള്ളിൽ ജോൺ (കുഞ്ഞ്)90 നിര്യാതനായി


 സംസ്കാരം: തിങ്കൾ (ഇന്ന്) വൈകു 3 ന് തോട്ടുമുക്കം സെന്റ്

 തോമസ് പള്ളി സിമിത്തേരിയിൽ

 

ഭാര്യ: ഏലമ്മ ചക്കാംകുന്നേൽ


 മക്കൾ: സിബി, സിജി , സിജു(യു.കെ)


 മരുമക്കൾ: പരേതയായ ബിനി വല്ലൂതടത്തിൽ തൃശൂർ,ബീന അമ്പാട്ട് പുന്നക്കൽ, സജി മുണ്ടക്കൽ തിരുവമ്പാടി, ലിനി ചെറുവള്ളിൽ പടിഞ്ഞാറത്തറ

Post a Comment

0 Comments