Ticker

6/recent/ticker-posts

വാതല്ലൂർ വി.ജെ.ദേവസ്യ അന്തരിച്ചു.

 


*നിര്യാതനായി*

കൂടരഞ്ഞി: വാതല്ലൂർ വി.ജെ.ദേവസ്യ (68) അന്തരിച്ചു.

സംസ്കാരം കൂടരഞ്ഞി സെയിൻ്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ പിന്നീട്.

അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.

ഭാര്യ: മേരിക്കുട്ടി പുല്ലൂരാംപാറ നീണ്ടുക്കുന്നേൽ കുടുംബാംഗം.

മക്കൾ:
ജിതിൻ (കാനഡ),
അഖിൽ (യു എസ് എ).

മരുമക്കൾ:
അനിത വാഴയിൽ (കാനഡ),
ഐറിൻ കിഴക്കേക്കര (യു എസ് എ).

Post a Comment

0 Comments