*നിര്യാതനായി*
ചുണ്ടത്തുംപൊയിൽ: ഡൊമിനിക്(ബാബു) 68 വിലങ്ങുപാറ നിര്യാതനായി
സംസ്കാരം : 20-8-2026 വ്യാഴാഴ്‌ച രാവിലെ 10:30 ന് ഭവനത്തിൽ ആരംഭിച്ച് ചുണ്ടത്തുംപൊയിൽ സെൻ്റ് ജോർജ് ഇടവക പളളിയിൽ
ഭൗതിക ശരീരം 19-08-2026 ബുധൻ വൈകിട്ട് 6:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
ഭാര്യ: ലീലാമ്മ കോടഞ്ചേരി കല്ലറക്കൽ കുടുംബാംഗം.
മക്കൾ:
മഞ്ജുഷ,
മെൽബിൻ.
മരുമക്കൾ:
സനീഷ് നീണ്ടുപറമ്പിൽ (കോട്ടയം),
സീന മഠത്തിക്കുഴിയിൽ (വെറ്റിലപ്പാറ).

0 Comments