Ticker

6/recent/ticker-posts

പുതിയാപറമ്പിൽ മത്തായി (തങ്കച്ചൻ)അന്തരിച്ചു.

 നിര്യാതനായി 


ചുണ്ടത്തുംപൊയിൽ: പുതിയാപറമ്പിൽ മത്തായി (തങ്കച്ചൻ53)അന്തരിച്ചു. 

ഭാര്യ: ലിസി മിറ്റത്താനിക്കൽ-പുല്ലൂരാംപാറ

മക്കൾ: ലീന, ലിബിൻ

പിതാവ് : പരേതനായ മാത്യു

മാതാവ്: റോസമ്മ

സഹോദരങ്ങൾ: ജോസ്, മേരി, സി. എൽസി ( MSMI സഭാംഗം - ആന്ധ്ര), ഗ്രേസി,ജെസി

സംസ്കാരചടങ്ങുകൾ സെൻ്റ്. ജോർജ് ചർച്ച് ചുണ്ടത്തുംപൊയിൽ 14 -08 -2026 വെള്ളി രാവിലെ 10.00AM

Post a Comment

0 Comments