*നിര്യാതനായി*
തോട്ടുമുക്കം : മാടപ്പാട്ട് പരേതനായ ആഗസ്തിയുടെ മകൻ ബേബി എം എ (64)നിര്യാതനായി.
തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂൾ റിട്ടേയേഡ് ക്ലാർക്ക് ആയിരുന്നു.
ഭാര്യ: സിനി കട്ടപ്പന കുടുവനപ്പാട്ട് കുടുംബം.
മക്കൾ: ബോണി (കുവൈറ്റ് )ബ്രൂഫി (അബുദാബി )
മരുമക്കൾ : ബിൻസി, ഡോണ.
കൊച്ചുമക്കൾ: ഇയാൻ ടോം ബോണി, അന്ന റാഫെൽ ബ്രൂഫി
സഹോദരങ്ങൾ : പരേതനായ തോമസ്(ജോയി), ജോസ്, തങ്കച്ചൻ, പരേതനായ സണ്ണി, സജി
സംസ്കാരം: നാളെ 12/08/2026 വൈകുന്നേരം 4 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ

0 Comments