Ticker

6/recent/ticker-posts

പുളിക്കത്തടത്തിൽ ജോണിന്റെ ഭാര്യ പി.വി.മറിയാമ്മ അന്തരിച്ചു

*നിര്യാതയായി*

തിരുവമ്പാടി:  പുളിക്കത്തടത്തിൽ ജോണിന്റെ ഭാര്യ പി.വി.മറിയാമ്മ (71) അന്തരിച്ചു.

സംസ്കാരം ബുധനാഴ്ച (12-08-2026) രാവിലെ 11:00- മണിക്ക് പെരുമാലിപ്പടിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഓമശ്ശേരി ശാന്തി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം നാളെ (11-08-2026-ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് വസതിയിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കും.

പുല്ലുരാംപാറ പറമ്പടിയിൽ കുടുംബാംഗമാണ്.

പുല്ലുരാംപാറ സെയിന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. ജീവനക്കാരിയാണ്.

മക്കൾ:
ദീപ (ഓസ്ട്രേലിയ), ദിവ്യ.

മരുമക്കൾ:
റോബിൻ മനയാനിക്കൽ (മരഞ്ചാട്ടി),
സോജൻ നെടുമലയിൽ (കുടിയാന്മല).


Post a Comment

0 Comments