Ticker

6/recent/ticker-posts

മേരി അഗസ്റ്റിൻ മുല്ലൂർ അന്തരിച്ചു.

 


കൂടരഞ്ഞി : മേരി അഗസ്റ്റിൻ മുല്ലൂർ (83) അന്തരിച്ചു. ഭർത്താവ് അഗസ്റ്റിൻ മുല്ലൂർ,മക്കൾ

ബേബി അഗസ്റ്റിൻ (പരേതൻ)

ജെസ്സി അഗസ്റ്റിൻ

അൽഫോൻസാ അഗസ്റ്റിൻ

ശാന്തി അഗസ്റ്റിൻ

 മിനി അഗസ്റ്റിൻ (പരേത) ഷാജു അഗസ്റ്റിൻ (പരേതൻ)

റോയി അഗസ്റ്റ്യൻ (കൂടരഞ്ഞി ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ)

മരുമക്കൾ:

റോസമ്മ അത്രശ്ശേരിയിൽ ഷാജി  കട്ടക്കയം (പരേതൻ)

തങ്കൻ  തുരുത്തിമറ്റത്തിൽ പ്രരേതൻ)

മനോജ് ഒറ്റപ്ലാക്കൽ

ബെന്നി നാഗമറ്റത്തിൽ

ബീന ഓതറുകുന്നേൽ

സീന തുണ്ടത്തിൽ. സംസ്കാരം നാളെ 10 -08 - 26  ഉച്ചയ്ക്ക് രണ്ടുമണിക്ക്, സെൻമേരിസ് ചർച്ച് മഞ്ഞക്കടവ്.

Post a Comment

0 Comments