തോട്ടുമുക്കം 1823-ാം നമ്പർ ശാഖയിൽ ഗുരുദേവന്റെ 98-ാം സമാധി ദിനം ഭക്തിപൂർവ്വം ആചരിച്ചു ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ ഗുരുപൂജ സമൂഹ പ്രാർത്ഥന ശാന്തി വിപിൻ മോഹൻ, സോമനാഥ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു ഉപവാസം യോഗം ഡയറകടർ പി.ബി പ്രകാശൻ ഉദ്ഘാടനം ചെയതു തുടർന്ന് പ്രാർത്ഥന, വിനോദ് K S മുഖ്യ പ്രഭാഷണം നടത്തി ശാഖ പ്രസിഡണ്ട് NR ജിനേഷ്, സെക്രട്ടറി V.R. ശിവദാസൻ, PP അജയകുമാർ, സുഭാഷ് K S, ഭാസകരൻ MG ബിപിൻ OP എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി ചടങ്ങുകൾക്ക് ശാഖാ യോഗം പ്രവർത്തകർ, വനിതാ സംഘം പ്രവർത്തകർ,യൂത്ത് മൂവ്മെന്റ് പ്രവർത്തകർ നേതൃത്വം നൽകി
0 Comments