*തോട്ടുമുക്കം*: അകാലത്തിൽ മരണപെട്ട കോൺഗ്രസ് പ്രവർത്തകൻ കൊള്ളിക്കുളവിൽ തങ്കച്ചൻ ചേട്ടന്റെ നിര്യാണത്തിൽ തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടന്നത്. ടൗൺ കോൺഗ്രസ് പ്രസിഡന്റ് Y. P അഷ്റഫിന്റെ അധ്യക്ഷതയിൽ
കെ. ജി. ഷിജിമോൻ സ്വാഗതം പറയുകയും കൊടിയത്തൂർ അർബൻ ബാങ്ക് ഡയറക്ടർ ശ്രീ. രാജു ഇളം തുരുത്തിയിൽ അനുശോചന യോഗം ഉൽഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് വാർഡ് പ്രസിഡന്റ് ഷാഫി V. P അനുസ്മരണ പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു. ശ്രീ. അബുട്ടി വളപ്പിൽ, ഷാലു കൊല്ലോലത്ത്, ബിജു ആനിത്തോട്ടം എന്നിവർ സംസാരിച്ചു.
0 Comments