Ticker

6/recent/ticker-posts

കുനുമ്മൽതൊടി സലീമിന്റെ മകൻ മുഹമ്മദ് റാഷിദ് മരണപ്പെട്ടിരിക്കുന്നു

 

*വേർപാട്*
തോട്ടുമുക്കം: കുനുമ്മൽതൊടി
സലീമിന്റെ മകൻ മുഹമ്മദ് റാഷിദ്  മരണപ്പെട്ടിരിക്കുന്നു






മഞ്ചേരി  : ആമയൂർ പുളിങ്ങോട്ടുപുറത്തെ  ക്രഷറിൽ എം സാൻഡ് വേസ്റ്റ്  തട്ടുന്നതിനിടെ  ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു ഡ്രൈവർ തോട്ടുമുക്കം സ്വദേശി മരണപ്പെട്ടു.

 ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം.
 നാട്ടുകാരുടെ തീവ്ര പരിശ്രമത്തിനിടയിലാണ്  ഡ്രൈവറെ കണ്ടെത്താനായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
 15 അടിയോളം താഴ്ചയുള്ള  കുളത്തിൽ നിന്നും വലിയ ക്രെയിൻ ഉപയോഗിച്ചാണ് ടിപ്പർ ലോറി കരകയറ്റിയത്.
 

*വേർപാട്*
 തോട്ടുമുക്കം: കൂനിമൽ തൊടി
സലീമിന്റെ മകൻ മുഹമ്മദ് റാഷിദ്  മരണപ്പെട്ടു

മാതാവ്: നസീറ

സഹോദരങ്ങൾ: സുമയ്യ,സുഹാന

സഹോദരി ഭർത്താവ്: ഷറഫുദ്ദീൻ കാരശ്ശേരി

മയ്യത്ത് നിസ്കാരം ഇന്ന് 14 / 09/20 25 ന് രാത്രി 8.15 pm ന് തോട്ടുമുക്കം ജുമാമസ്ജിദിൽ

Post a Comment

0 Comments