Ticker

6/recent/ticker-posts

വയലിൽ ജോസഫിൻ്റെ ഭാര്യ മേരി അന്തരിച്ചു.

 


ചെമ്പനോട : വയലിൽ ജോസഫിൻ്റെ ഭാര്യ മേരി (85) അന്തരിച്ചു.


സംസ്കാരം ഇന്ന് (24-09-2025-ബുധൻ) വൈകുന്നേരം 03:00-ന് മകൻ ദേവസ്യയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെമ്പനോട സെൻ്റ് ജോസഫ്സ് പള്ളിയിൽ.


കോട്ടയം രാമപുരം നടുവിലാമാക്കൽ കുടുംബാംഗമാണ് പരേത. 


മറ്റു മക്കൾ: 

ലാലി (ചെമ്പനോട),

ഷേർളി (തോട്ടുമുക്കം),

റോയി, ജോയി (രണ്ടു പേരും ചെമ്പനോട),

സാൽബി.


മരുമക്കൾ: 

പരേതനായ ചാക്കോ മാപ്രയിൽ (ചെമ്പനോട),

ജോർജ് പടിഞ്ഞാറയിൽ (തോട്ടുമുക്കം),

മോളി കളത്തൂർ (മഞ്ഞക്കുന്ന്),

സാലി തൊട്ടിയിൽ (പുഷ്പഗിരി),

സോഫി അരിമന (പശുക്കടവ്),

ബിജു കിഴക്കയിൽ (മുതുകാട്).


Post a Comment

0 Comments