തോട്ടുമുക്കം: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ
അവകാശ സംരക്ഷണ യാത്ര കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
ഒക്ടോബർ 13 മുതൽ 24 വരെ നടത്തപ്പെടുന്നു.
നാളെ
3.00 pmന് തോട്ടുമുക്കത്ത് ജാഥയ്ക്ക് സ്വീകരണം നൽകുന്നു.
മതേതരത്വ- ഭരണഘടന സംരക്ഷണം,
ജെബി കോശി കമ്മീഷൻ റിപ്പോർട്ട്,
വന്യമൃഗ ആക്രമണം, ഭൂനിയമങ്ങൾ,
കാർഷികോൽപ്പന്ന വിലത്തകർച്ച
വിദ്യാഭ്യാസ - ന്യൂനപക്ഷ അവഗണന എന്നീ വിഷയങ്ങളെ മുൻനിർത്തിയാണ് ജാഥ സംഘടിപ്പിക്കുന്നത്.
നാളെ 3.pm ന് വിഷയാവതരണം
സാബു വടക്കേപ്പടവിൽ
( രൂപത സെക്രട്ടറി)
സ്വാഗതം,
ഷാജി കണ്ടത്തിൽ
(രൂപത ജന.സെക്രട്ടറി)
ആമുഖ പ്രസംഗം
ഫാ. സബിൻ തൂമുള്ളിൽ
( രൂപത ഡയറക്ടർ )
അധ്യക്ഷ
ഷില്ലി കാരക്കുടിയിൽ (രൂപതാ വൈസ്പ്രസിഡന്റ് )
മുഖ്യപ്രഭാഷണം
ഫാ. ഫിലിപ്പ് കവി
യിൽ
( ഗ്ലോബൽ ഡയറക്ടർ )
യാത്രാ വിശകലനം
ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ
(ഗ്ലോബൽ ജന. സെക്രട്ടറി )

0 Comments